News

News

News2024-07-21T14:06:33+00:00

വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ എവുപ്രാസ്യമ്മയുടെ 19 ാം തിരുനാൾ ആഘോഷം

വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ എവുപ്രാസ്യമ്മയുടെ 19 - തിരുനാൾ ആഘോഷം 2025 ആഗസ്റ്റ് 29 വെള്ളി പ്രിയമുള്ളവരെ, വി. എവുപ്രാസ്യമ്മയുടെ 19-ാമത് തിരുനാൾ ആഗസ്റ്റ് 20 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ, ഒല്ലൂർ വി. എവുപ്രാസ്യ അതിരൂപത തീർഥകേന്ദ്രത്തിൽ വെച്ച് സാഘോഷം കൊണ്ടാ ടുന്നു. നവനാൾ ദിനങ്ങളിലെ തിരുക്കർമങ്ങളിലേക്കും, ആഗസ്റ്റ് 29നുള്ള തിരുനാൾ ദിന ആഘോഷങ്ങളിലേക്കും, ജപമാല പ്രദക്ഷിണത്തിലേക്കും, ഊട്ടുനേർച്ചയിലേക്കും ഏവരേയും സ്നേഹപൂർവം ക്ഷണിക്കുന്നു. തിരുനാൾ കമ്മിറ്റിക്കുവേണ്ടി ഫാ ജോയ് ചിറ്റിലപ്പിള്ളി തീർഥകേന്ദ്രം റെക്‌ടർ

By |August 18, 2025|Categories: Blog|0 Comments

വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർത്ഥ കേന്ദ്രത്തിൽ March 2 -ഞായർ മുതൽ May അവസാനം വരെ

വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർത്ഥ കേന്ദ്രത്തിൽ March 2 -ഞായർ മുതൽ May അവസാനം വരെ  ഞായറാഴ്ചകളില ദിവ്യബലി രാവിലെ 8.30 ന് ആയിരിക്കും, 9.30 അല്ല.

By |March 14, 2025|Categories: Blog|0 Comments

റോമിൽ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ ആഘോഷി ച്ചു .

റോം ∙ റോമിൽ വിശുദ്ധ എവുപ്രാസ്യയുടെ തിരുനാൾ സിറോ മലബാർ സഭ ബത്തി സ്ത്തി നി യൂ ണി റ്റി ന്‍റെ ആഭി മു ഖ്യ ത്തി ൽ ആഘോ ഷി ച്ചു . മാ ർ പോ ൾ ആലപ്പാ ട്ടി ന്‍റെ മു ഖ്യ കാ ർമി കത്വ ത്തി ൽ ആഘോ ഷമാ യ വി ശു ദ്ധ കു ർബ്ബാ ന നടന്നു . യൂ റോ പ്പി ന്‍റെ വി കാ രി ജനറാ ളാ യ ഫാ . ബാ ബു പാ ണാ ട്ട്പറമ്പി ൽ, സി എം ഐ സഭയു ടെ മു ൻ പ്രൊ ക്കു റേ റ്റർ ജനറാ ൾ [...]

By |December 14, 2024|Categories: Blog|0 Comments

വിശുദ്ധ എവുപ്രാസ്യമ്മയുടെ 18-ാം തിരുനാൾ 2024 ആഗസ്റ്റ് 29 വ്യാഴാഴ്ച

Notice: വിശുദ്ധ എവുപ്രാസ്യമ്മയുടെ 18-ാം തിരുനാൾ 2024 ആഗസ്റ്റ് 29 വ്യാഴാഴ്ച

By |July 28, 2024|Categories: Blog|0 Comments

Pope Francis declares Fr Kuriakose Elias Chavara and Sister Euphrasia Eluventhinkal as Saints

VATICAN CITY: Pope Francis today declared Fr Kuriakose Elias Chavara and Sister The banners of six Italian and Indian saints hang from the facade of St. Peter's Basilica as Pope Francis celebrates their canonization Mass in St. Peter's Square at the Vatican Nov. 23. From left are: Carmelite Saint Euphrasia Eluvathingal, a Indian member of the Syro-Malabar Catholic Church; Saint Ludovico of Casoria, an Italian who founded Gray Franciscan religious orders; Saint Giovanni Antonio Farina, an Italian bishop and founder [...]

By |July 21, 2024|Categories: Blog|0 Comments
Go to Top