
വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ എവുപ്രാസ്യമ്മയുടെ
19 – തിരുനാൾ ആഘോഷം
2025 ആഗസ്റ്റ് 29 വെള്ളി
പ്രിയമുള്ളവരെ,
വി. എവുപ്രാസ്യമ്മയുടെ 19-ാമത് തിരുനാൾ ആഗസ്റ്റ് 20 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ, ഒല്ലൂർ വി. എവുപ്രാസ്യ അതിരൂപത തീർഥകേന്ദ്രത്തിൽ വെച്ച് സാഘോഷം കൊണ്ടാ ടുന്നു. നവനാൾ ദിനങ്ങളിലെ തിരുക്കർമങ്ങളിലേക്കും, ആഗസ്റ്റ് 29നുള്ള തിരുനാൾ ദിന ആഘോഷങ്ങളിലേക്കും, ജപമാല പ്രദക്ഷിണത്തിലേക്കും, ഊട്ടുനേർച്ചയിലേക്കും ഏവരേയും സ്നേഹപൂർവം ക്ഷണിക്കുന്നു.
തിരുനാൾ കമ്മിറ്റിക്കുവേണ്ടി
ഫാ ജോയ് ചിറ്റിലപ്പിള്ളി
തീർഥകേന്ദ്രം റെക്ടർ
